ആലത്തൂരിൽ രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കും: രാഹുൽ മാങ്കൂട്ടത്തിൽ
ആലത്തൂരിൽ രണ്ടാമങ്കത്തിനിറങ്ങുന്ന യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. രമ്യയ്ക്ക് ഒപ്പമുള്ള ഇലക്ഷൻ പ്രചാരണ ചിത്രവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കുന്നംകുളം, ചൊവ്വനൂർ, പന്നിത്തടം, എരുമപ്പെട്ടി,