ഹൈബിക്ക് ഇന്ന് പിറന്നാള്‍; സര്‍പ്രൈസ് ഒരുക്കി കുടുംബം
എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് ഇന്ന് നാല്പത്തിയൊന്നാം പിറന്നാള്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടെ ഹൈബിക്ക് സര്‍പ്രൈസ് ഒരുക്കിയാണ് ഭാര്യയും മകളും കാത്തിരുന്നത്. മകളുടെ കാഴ്ചപ്പാടിലൂടെ ഹൈബിയെ വരച്ചുകാട്ടുന്ന വീഡിയോ ഹൈബി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. പതിനൊന്നുകാരി മകള്‍