പൂരപ്പറമ്പിലെ 'കൃഷ്ണന്'; വർണകാഴ്ചകൾക്കൊപ്പം ചില ജീവിതങ്ങളും ഇതാ..
പൂരപ്പറമ്പിൽ വന്നാൽ പറമ്പാകേ ചുറ്റി നടക്കണം.. അപ്പൊ വർണകാഴ്ചകകൾക്കൊപ്പം പലതരം ജീവിതങ്ങളും കാണാം.. അതുകൂടി കാണുമ്പോളെ കാഴ്ചകൾ ജീവിതഗന്ധികളാവൂ. Thrissur pooram mayadevi story
2 HOURS 50 MINUTES AGO
അടിവസ്ത്രം മാത്രം ധരിച്ച് ഡല്‍ഹിയിലെ തിരക്കേറിയ ബസില്‍ കയറിയ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ രോഷം. ബിക്കിനി ധരിച്ച് ബസിന്റെ വാതിലിനടുത്തായി നില്‍പ്പുറപ്പിച്ച യുവതിയുടെ വിഡിയോ യാത്രക്കാരില്‍ ഒരാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന് പിന്നാലെയാണ് വന്‍ വിമര്‍ശനം ഉയര്‍ന്നത്. യുവതിയുടെ
‘നീ വെറും കോണ്സ്റ്റബിളാണെടാ...’ ഉദയ് കൃഷ്ണ റെഡ്ഡിയുടെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്ന വാക്കുകളാണിവ. മേലുദ്യോഗസ്ഥന്റെ ഈ അധിക്ഷേപം കൊളുത്തിവിട്ട കനല് ആന്ധ്രയിലെ പ്രകാശം ജില്ലക്കാരനായ സാധാരണ കോണ്‍സ്റ്റബിളിനെ എത്തിച്ചത് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍. ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷാ റാങ്ക്
രണ്ടാം ലോക മഹായുദ്ധത്തിന് ഇടയില്‍ വിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ട തന്റെ ബന്ധുവിന്റെ മൃതദേഹം നരഭോജികള്‍ ഭക്ഷിച്ചിരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ന്യു ഗിനിയയില്‍ നിരവധി നരഭോജികള്‍ ഉള്ളയിടത്താണ് വിമാനം തകര്‍ന്നുവീണത് എന്ന് ജോ ബൈഡന് പറയുന്നു. തന്റെ ജന്മനാടായ പെന്‍സില്‍വാനിയയിലെ യുദ്ധ
മൃതദേഹം വീല്‍ച്ചെയറില്‍ കൊണ്ടുവന്ന് ജീവനുള്ള വ്യക്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് 3200 ഡോളര്‍ ബാങ്ക് ലോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച് യുവതി. ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലാണ് സംഭവം. 68 വയസുകാരന് പൗളോ റോബര്‍ട്ടോ എന്നയാള്‍ മരിച്ച് ഏതാനും മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ഇയാളുടെ മൃതദേഹവുമായി
കെഎല്‍എഫ് നിര്‍മല്‍ പ്രസ്ഡ് വെര്‍ജിന്‍ ഓയിലിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഷൈന്‍ ആന്റ് സ്റ്റാര്‍ സൂപ്പര്‍ മാര്‍ക്കറ്റ് സെലിബ്രേഷന് മല്‍സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെഎല്‍എഫ് നിര്‍മല്‍ പ്രസ്ഡ് വെര്‍ജിന്‍ ഓയിലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ഐശ്വര്യ
തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി. അവശരും രോഗികളുമായ എട്ടു പേര്‍ക്കാണ് ധനസഹായം കൈമാറിയത്. മരണാനന്തര സഹായമായി അഞ്ചു ലക്ഷം രൂപയും ഒരു കുടുംബത്തിനു നല്കി. പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ക്ക് , മെഡിമിക്സ് എം.ഡി അനൂപ് ചെക്ക് കൈമാറി. ക്ഷേത്രം ഭാരവാഹികളാണ്
കോഴിക്കോട് നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ കള്ളൻ കയറി. തൊണ്ടിമുതലുകളും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്ന പ്രോപ്പർട്ടി റൂമിലാണ് കള്ളൻ കയറിയത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നതെന്നാണ് നിഗമനം. കോടതി ജീവനക്കാർ രാവിലെ മുറി തുറക്കാൻ എത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ
കോഴിക്കോട് താമരശേരിയിലെ നവജാതശിശുവിന്റെ മരണത്തില്‍ വടകര റൂറല്‍ എസ്.പി ക്ക് പരാതി നല്കി കുടുംബം. താമരശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥയിലാണ് കുഞ്ഞ് മരിച്ചതെന്ന് കാണിച്ചാണ് ഈങ്ങാപ്പുഴ സ്വദേശികളായ ഗിരീഷ് ബിന്ദു ദമ്പതികള്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ