കെഎസ്ഇബിയില്‍ പോര് മുറുകുന്നു; മാനേജുമെന്റും തൊഴിലാളികളും നേര്‍ക്കുനേര്‍
വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റും ഭരണ–പ്രതിപക്ഷ അനുകൂല സംഘടനകളും വീണ്ടുംപോരിലേക്ക്. വൈദ്യുതി ബോർഡിലെ മധ്യനിര മാനേജ്മെൻ്റ് തസ്തികളിലേക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്ന് ഓഫിസര്‍മാരെ നിയമക്കാനുള്ള നീക്കമാണ് കാരണം. വൈദ്യുതി ബോര്‍ഡിന് വന്‍സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടിയില്‍ നിന്ന്