പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രദേശവാസികളുടെ പങ്ക് പരിശോധിക്കും
കാസർകോട് കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ പ്രതിയാരെന്ന് ഉറപ്പിക്കാനാകാതെ പൊലീസ്. കേസിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ ഇയാളുടെ ഡിഎൻഎ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ