മദ്യപിച്ച് ലക്ക്കെട്ട് വീട്ടിൽ അടിയുണ്ടാക്കി; കെട്ടിറക്കാന്‍ മദ്യപനെ കുളിപ്പിച്ച് പൊലീസ്
മദ്യപിച്ച് ലക്ക്കെട്ട് വീട്ടിൽ അടിയുണ്ടാക്കിയ ആളെ കുളിപ്പിച്ച് ലഹരി ഇറക്കി പൊലീസ് . ആറന്മുള പോലീസ് ആണ് മദ്യപനെ കുളിപ്പിച്ച് ഉപദേശിച്ചു വിട്ടത്. കുടിച്ച് വെളിവില്ലാതെ ഭാര്യയെ തല്ലുകയും. വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത 56 കാരനാണ് പോലീസിനെ വലച്ചത്. കെട്ടിറക്കാന്‍ എന്താണ് മാര്‍ഗമെന്നായി