ഒരൊറ്റ വോട്ട് പോലും നഷ്ടപ്പെടുത്താത്ത നൂറ്റിയാറുകാരൻ രാഘവേട്ടൻ
വോട്ട് അഭ്യർഥിച്ചും വോട്ട് ചെയ്തും സജീവമാണ് തൃശൂർ ആര്യംപാടത്തെ നൂറ്റിയാറുകാരൻ രാഘവേട്ടൻ. നൂറ്റാണ്ടു കാലത്തെ തിരഞ്ഞെടുപ്പ് കഥകളൊക്കെ പങ്കുവെക്കുന്ന രാഘവേട്ടൻ ഒരൊറ്റ വോട്ട് പോലും നഷ്ടപ്പെടുത്തിയിട്ടില്ലെന്നതാണ് പ്രത്യേകത. എ.കെ. ഗോപാലനൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത ഓർമ്മകളാണ് രാഘവേട്ടന്റെ