പൂക്കോട്ടൂര്‍ ഹജ് ക്യാംപിന് നാളെ തുടക്കം; എല്ലാ ഹാജിമാര്‍ക്കും പങ്കെടുക്കാം
പതിനായിരത്തില്‍ അധികം പേര് പങ്കെടുക്കുന്ന പൂക്കോട്ടൂര്‍ ഹജ് ക്യാംപിന് നാളെ മലപ്പുറം പൂക്കോട്ടൂരില്‍ തുടക്കമാവും. സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകളിലുമായി പോകുന്ന മുഴുവന്‍ ഹാജിമാര്‍ക്കും ക്യാംപില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ഹജ് കര്‍മത്തിനായി പുറപ്പെടുന്ന ഒരു ഹാജി വീട്ടില്‍