പെണ്‍കുട്ടിയുടെ മരണം തിയറ്ററില്‍ മാതാപിതാക്കള്‍ക്കൊപ്പം സിനിമ കാണുന്നതിനിടെ
തിയറ്ററില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം സിനിമ കണ്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി മരിച്ചു. വട്ടയ്ക്കാട്ടുപടി പട്ടരുമഠം റഷീദിന്റേയും സോഫിയയുടേയും മകള്‍ നസ്രിന് മോള് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് നസ്രിന് തിയറ്ററില്‍ കുഴഞ്ഞു വീണത്.ആശുപത്രിയില്‍ ചികില് തേടിയെങ്കിലും