ചുവര് ബുക്ക് ചെയ്ത് പ്രവര്‍ത്തകര്‍ കാത്തിരിപ്പില്‍; എന്ന് വരും എറണാകുളത്തെ ബി.ജെ.പി സ്ഥാനാര്‍ഥി
എറണാകുളം മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും പ്രചാരണത്തിന് ഇറങ്ങാന്‍ കഴിയാത്തതിന്റെ നിരാശയിലാണ്. സ്ഥാനാര്‍ഥിക്കായി ചുവരും ബുക്ക് ചെയ്തുള്ള കാത്തിരിപ്പിലാണ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍. കൊച്ചി നഗരത്തിലെ ഒട്ടുമിക്ക ചുവരുകളും വളരെ നേരത്തെ ബുക്ക് ചെയ്ത് കഴിഞ്ഞതാണ് ബിജെപി പ്രവര്‍ത്തകര്‍. പക്ഷേ