‘വോട്ട് ചെയ്യാതെ ജനാധിപത്യത്തെ അവഹേളിച്ചു’; രാജീവ് ചന്ദ്രശേഖറിന് വിമര്‍ശനം
തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാതിരുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. രാജീവ് വോട്ട് രേഖപ്പെടുത്താത് ചൂണ്ടികാട്ടി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയാണ് മന്ത്രി. വേണമെങ്കില്‍ ഹെലികോപ്റ്ററില്‍ പോയി വോട്ട് രേഖപ്പെടുത്തി വരാന്‍