'ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് നഷ്ടമൊക്കെ സഹിക്കുന്നത്'; പവര്‍ കട്ട് ഒഴിവാക്കുമെന്ന് മന്ത്രി
സംസ്ഥാനം കടുത്ത വരള്‍ച്ചെയെ നേരിടുമ്പോഴും വൈദ്യുതോല്പാദനത്തിന് ആവശ്യമായ വെള്ളം ഡാമുകളിലുണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. നഷ്ടം സഹിച്ചും വൈദ്യുതി ബോര്‍ഡ് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പവര്‍ കട്ട് ഒഴിവാക്കുമെന്നും തിരഞ്ഞെടുപ്പ് കാലത്ത് മന്ത്രിയുടെ ഉറപ്പ്. കോടികളുടെ ബാധ്യതയുണ്ടെങ്കിലും ചൂട്