വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍; കൂട്ടിയും കിഴിച്ചും ഉറ്റുനോക്കി മുന്നണികള്‍
അവസാനനിമിഷം വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ നിശബ്ദ ഓട്ടം തുടരുമ്പോൾ കൂട്ടിയുംകിഴിച്ചും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് മുന്നണികൾ. അക്രമം പുറത്തെടുത്ത് വോട്ടിങ് തടസപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ യു.ഡി.എഫ് തകരുമെന്ന് ഇ.പി.ജയരാജൻ പറഞ്ഞപ്പോൾ ബി.ജെ.പി