വോട്ടിങ്: സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് 66, 303 പൊലീസ് ഉദ്യോഗസ്ഥർ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത് 66,303 പൊലീസ് ഉദ്യോഗസ്ഥരെ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഉള്ളതെന്നും കേരള പൊലീസ് ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചു. 41,976 പൊലീസ്