കോൺഗ്രസിനെ നയിക്കുന്നത് 'കോട്ടയം കുഞ്ഞച്ചൻ'മാർ: കെകെ ശൈലജയ്ക്ക് പിന്തുണയുമായി എം. സ്വരാജ്
വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്കെതിരായ അശ്ലീല പ്രചരണത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് സിപിഎം നേതാവ് എം. സ്വരാജ്. തങ്ങളെ എതിർക്കുന്ന ഒരു സ്ഥാനാർത്ഥിയാണ് എന്ന ഒറ്റക്കാരണത്താൽ 68 വയസുള്ള ശൈലജ ടീച്ചർക്കെതിരെ അശ്ലീല പ്രചരണം നടത്താൻ കോൺഗ്രസ് ക്രിമിനലുകൾക്ക് ഒരു മടിയുമില്ലെന്ന് അദ്ദേഹം