ഇവിഎമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമതെന്ന് വിശ്വസിക്കുന്നു: വോട്ടിട്ട് ഷാഫി പറമ്പിൽ
ഇന്ത്യയെ വീണ്ടെടുക്കുവാനാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് നീണ്ടും ഓർമ്മിപ്പിച്ച്, വോട്ടിട്ട ശേഷം ഫെയ്സ്ബുക്ക് പോസ്റ്റുമായി വടകരയയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഇവിഎമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമതാണെന്നാണ് വിശ്വാസമെന്നും നിങ്ങളുടെ വോട്ടുകൾക്ക് ഇന്ത്യയെ