ക്ലാസ് മുറിയിലെ 38 ചിരികൾ നോട്ട്ബുക്കിന്റെ പുറംചട്ടയിൽ; വിദ്യാര്‍ഥികള്‍ക്ക് സര്‍പ്രൈസ് ഒരുക്കി വൈശാഖ് മാഷ്
കാസർകോട് തൃക്കരിപ്പൂരിൽ കുട്ടികൾക്ക് വ്യത്യസ്ത സമ്മാനമൊരുക്കി അധ്യാപകൻ. ഓലാട്ട് യുപി സ്കൂളിലെ അധ്യാപകൻ വൈശാഖാണ് ക്ലാസിലെ മുഴുവൻ കുട്ടികൾക്കും അവരുടെ മുഖചിത്രമുള്ള നോട്ട്ബുക്ക് സമ്മാനിച്ചത്. ക്ലാസ് മുറിയിലെ 38 ചിരികൾ നോട്ട്ബുക്കിന്റെ പുറംചട്ടയിൽ. അധ്യയന വർഷത്തിന്റെ അവസാന ദിവസം ഒരു സർപ്രൈസ് ഉണ്ടെന്ന്