കോതമംഗലം കൊലക്കേസ്; രണ്ടുപേർ കസ്റ്റഡിയിൽ
കോതമംഗലം സാറാമ്മ കൊലക്കേസിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. നാട്ടുകാരായ രണ്ടുപേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നാണ് സൂചന. ഇരുവരുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ തിങ്കൾ ഉച്ചയ്ക്കു ശേഷമാണ് എഴുപത്തിരണ്ടുകാരി സാറമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. <<സാറമ്മ