Manjummel Boys Case | മഞ്ഞുമ്മല്‍ ബോയ്സ് : വഞ്ചനക്കേസില്‍ പൊലീസ് പരിശോധന തുടങ്ങി
‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാതാക്കള്‍ 7 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന അരൂര്‍ സ്വദേശിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് വസ്തുതാന്വേഷണം തുടങ്ങി. പരാതിക്കാരനായ സിറാജ് വലിയത്തറ ഹമീദ് നല്കിയ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മിച്ച പറവ