'ശൈലജയുടെ പരാതി നുണബോംബ്'; പോര് കടുക്കുന്നു
സൈബര്‍ ആക്രമണത്തെ ചൊല്ലി യു.ഡി.എഫ്.– എല്‍.ഡി.എഫ് പോര് കടുക്കുന്നു. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ ആരോപണം നുണബോംബാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. സൈബര്‍ ആക്രമണത്തിന് പിന്നില്‍ യുഡിഎഫ് ആണെന്ന് സി.പി.എം. ആവര്‍ത്തിച്ചു.