അധ്വാനം മാത്രം മിച്ചം, ജീവിതനിലവാരത്തില്‍ ഒരുമാറ്റവുമില്ല; ചാലക്കുടിയിലെ വനിതാവോട്ടര്‍മാര്‍ക്ക് പറയാനുള്ളത്
അങ്ങേയറ്റം അധ്വാനിച്ചിട്ടും ജീവിതനിലവാരത്തില്‍ ഒരുമാറ്റവുമില്ലെന്നെന്നാണ് ചാലക്കുടി മണ്ഡലത്തിലെ ആദിവാസി തോട്ടം മേഖലയിലെ വനിതകളുടെ അനുഭവം. സമ്മതിദാനാവാകാശം ചോദിച്ചുവങ്ങുന്നവര്ക്ക് അത് നല്‍കുന്നവരുടെ ജീവിതം കരുപ്പിടിപ്പിക്കാനും ബാധ്യതയുണ്ടെന്നാണ് മലയോരമേഖലയിലെ വനിതാവോട്ടര്‍മാരുടെ