'മോദിയുടെ വിഭാഗീയ ശ്രമത്തിന് ആലത്തൂരിലെ ജനത മറുപടി നൽകും'
കേന്ദ്ര ഏജൻസികളെ വെച്ചുള്ള സിപിഎം വേട്ടയാടൽ ആലത്തൂരിലെ ജനത തിരിച്ചറിയുമെന്ന് എൽ ഡി എഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ. മണ്ഡലം ഇത്തവണ എൽ ഡി എഫ് തിരിച്ചു പിടിക്കും. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണിക്കുണ്ടായ നേട്ടം അതാണ് സൂചിപ്പിക്കുന്നത്. കരുവന്നൂരിൽ ഉചിതമായതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നും