16 സീറ്റ് ഉറപ്പിച്ച് പ്രതിപക്ഷം; ഭരണവിരുദ്ധ വികാരം ഇല്ലെന്ന് എൽഡിഎഫ്
പോളിങ് ശതമാനം കുറഞ്ഞെങ്കിലും ആത്മവിശ്വാസം കൈവിടാതെ മുന്നണികൾ. വോട്ടിംഗ് പ്രക്രിയ വൈകിയതിൽ പരാതി ഉയർത്തുമ്പോഴും തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് . ഭരണവിരുദ്ധവികാരം അലയടിച്ചില്ലെന്ന് വിലയിരുത്തുന്ന എൽഡിഎഫും മുന്നേറ്റം ഉറപ്പിക്കുന്നു. അതേസമയം ബിജെപിയുടെ പ്രതീക്ഷകൾ തൃശ്ശൂരിലേക്ക്