സ്വന്തം വോട്ട് മാറ്റാരോ കള്ളവോട്ട് ചെയ്തു; പൊട്ടിക്കരഞ്ഞ് വയോധിക
പത്തനംതിട്ടയില്‍ വോട്ടിനായി പ്രതിഷേധിച്ച് വയോധിക . തന്റെ വോട്ട് മറ്റാരോ കള്ളവോട്ട് ചെയ്തതോടെ ടെൻഡർ വോട്ടിനായി കടയ്ക്കാട് സ്വദേശിനി റൂബിക്ക് കാത്തിരിക്കേണ്ടി വന്നത് അഞ്ചര മണിക്കൂറാണ്. രാത്രിയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് പോളിങ് ബൂത്ത് വിട്ട റൂബിയെ നാട്ടുകാരും ബന്ധുക്കളും നിർബന്ധിച്ചാണ് ഒടുവിൽ വോട്ട്