മാസ് എന്‍ട്രിയുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; കാണാന്‍ കാത്ത് ആയിരങ്ങള്‍
പൂരനഗരിയിലേക്ക് ഇക്കുറിയും മാസായി തന്നെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത്. നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റിയ രാമചന്ദ്രനെ കാണാൻ ആയിരങ്ങളാണ് തെരുവോരങ്ങളിൽ കാത്തു നിന്നത്. ആന കേരളത്തിൻ്റെ ഏകഛത്രാധിപതിയെ പേരിനൊത്ത പ്രൗഢിയോടെയാണ് പൂരനഗരി എതിരറ്റേത്. നാട്ടിടവഴികളിലും, നഗരവീഥികളിലും