'വർഗീയ ടീച്ചറമ്മ'; കെ.കെ.ശൈലജക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
കെ.കെ.ശൈലജ ടീച്ചറെ വർഗീയ ടീച്ചറമ്മയെന്ന് വിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോയെന്നും ടീച്ചറമ്മമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായി എന്നും രാഹുല്‍ തന്റെ ഫെയ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ