‘രണ്ടില എന്നും പച്ച തന്നെ’; തിരുവഞ്ചൂരിന് മറുപടിയുമായി ചാഴികാടന്
തോമസ് ചാഴികാടന്റെ ഭൂരിപക്ഷത്തെ മറികടക്കുമെന്നാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ ആത്മവിശ്വാസം.. ചുവന്ന രണ്ടിലയ്ക്ക് വിലയില്ല എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരാമർശത്തിന് മറുപടിയായി രണ്ടില എന്നും പച്ചില തന്നെയെന്നാണ് തോമസ് ചാഴികാടന്റെ മറുപടി.വിജയപ്രതിക്ഷകൾ പങ്കുവെക്കുകയാണ്