'കെട്ട കാലത്തെ ഇലക്ഷന് ടീച്ചർ ജയിക്കേണ്ടത് നാടിന്റെ ആവശ്യം'; പിന്തുണച്ച് നിഖില
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് പിന്തുണയുമായി നടി നിഖില വിമല്‍. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പിന്തുണ. ഈ കെട്ട കാലത്തെ വളരെ പ്രധാനപ്പെട്ട ഇലക്ഷന് ടീച്ചർ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ് എന്ന് നിഖില കുറിച്ചു. കേരളത്തിൽ നിന്നും വടകരയുടെ