എം.വി.ബാലകൃഷ്ണന്റെ പ്രചാരണ വിഡിയോയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്
കാസർകോട്ടെ എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണന്റെ പ്രചാരണ വിഡിയോയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ തളങ്കരയിലേക്ക് പോകുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി മുണ്ട് ഇടത്തോട്ട് ഉടുക്കുന്നതും, കയ്യിലെ ചരട് മുറിയ്ക്കുന്നതും, കുറി മായ്ക്കുന്നതുമാണ് വിഡിയോയിൽ. വിഡിയോ മണ്ഡലത്തിലെ