ചിഹ്നങ്ങളുടെ കഥ പറയുന്ന സ്റ്റെന്‍സിലുകള്‍; വലിയങ്ങാടിയില്‍ കാണാം വോട്ടിന്റെ പഴമ
പഴമയുടെ ഭംഗിയൊന്നും അങ്ങനെ പൊയ്പ്പോവില്ല.. കോഴിക്കോട് വലിയങ്ങാടിയിലെത്തിയാല് കാണാം സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ വരയ്ക്കാനായി തയാറാക്കിയ സ്റ്റെന്‍സിലുകള്‍. കോഴിക്കോട്ടെ പാര്‍ട്ടിക്കാരെല്ലാം ചുമരില്‍ ചിഹ്നം വരയ്ക്കാന്‍ സ്റ്റെന്സിലിനായി ഓടിയെത്തുന്നത് വലിയങ്ങാടിയിലേക്കാണ്. വലിയങ്ങാടി ഗണ്ണി