ഫഹദ്, ടൊവിനോ, കുഞ്ചാക്കോ, ആസിഫ് അലി..; വോട്ട് ചെയ്ത് താരങ്ങളും
താരവോട്ടുകളാലും സമ്പന്നമായിരുന്നു പോളിങ് ബൂത്തുകള്‍. സംവിധായകന് ആഷിക് അബുവും റിമ കല്ലിങ്കലും തൃക്കാക്കര കൊച്ചിന് പബ്ലിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ചെറുത്തുനില്‍പ്പിന്റെ തിരഞ്ഞെടുപ്പാണിതെന്ന് ആഷിക് അബു ആലപ്പുഴ ബീച്ച് സെന്റ് സെബാസ്റ്റ്യന്‍ സ്കൂളിലായിരുന്നു ഫാസിലിനും ഫഹദ് ഫാസിലിനും വോട്ട്