പാലക്കാടാന് ചൂട് വിജയത്തെ ബാധിക്കില്ല; പ്രചാരണത്തിന് പ്രതിസന്ധിയുണ്ടായില്ലെന്ന് വി.കെ. ശ്രീകണ്ഠന്
കോൺഗ്രസ് പാർട്ടിയുടെ ഫണ്ട് മരവിപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായില്ലെന്ന് പാലക്കാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ. ബി.ജെ.പിയുടെ ഇരട്ടത്താപ്പ് മനസിലാക്കി കോൺഗ്രസ് പ്രവർത്തകർ പ്രചാരണം ഏറ്റെടുക്കുകയായിരുന്നു. പാലക്കാടൻ ചൂട് തൻറെ വിജയത്തിന്