'ഓരോ വീട്ടിലും പന്ന്യൻ രവീന്ദ്രനുള്ള സ്വീകാര്യത അത്ഭുതപ്പെടുത്തി': വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് ഓരോ വീട്ടിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത തന്നെ അത്ഭുതപെടുത്തിയെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. മൂന്നരവർഷം മാത്രമാണ് അദ്ദേഹം എംപിയായി പ്രവർത്തിച്ചത്. എന്നാൽ പുതിയ തലമുറക്കാർക്ക് ഉൾപ്പെടെ എല്ലാവർക്കും