കൈകള്‍ ബന്ധിച്ച് വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് അഞ്ചാം ക്ലാസുകാരി
കൈകള്‍ ബന്ധിച്ച് വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് അഞ്ചാം ക്ലാസുകാരി. കുറുപ്പംപടി രായമംഗലം സ്വദേശിനി വൈഗ സുമേഷ് ആണ് നേട്ടം കൈവരിച്ചത്. ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവില്‍ നിന്നാണ് വൈഗ നീന്തിത്തുടങ്ങിയത്. കോട്ടയം ജില്ലയിലെ വൈക്കം ബീച്ചുവരെയുള്ള ഏഴുകിലോമീറ്റര്‍ ഒരുമണിക്കൂര്‍ നാലുമിനിറ്റുകൊണ്ട്