നേതാക്കളെക്കാള്‍ എനിക്കു വേണ്ടി പ്രവര്‍ത്തിച്ചത് സാധാരണ പ്രവര്‍ത്തകര്‍; തുറന്നടിച്ച് അടൂര്‍ പ്രകാശ്
ആറ്റിങ്ങല്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ നേതാക്കളെക്കാള്‍ തനിക്കു വേണ്ടി പ്രവര്‍ത്തിച്ചത് സാധാരണ പ്രവര്‍ത്തകരെന്നു അടൂര്‍ പ്രകാശ്. ഡി.സി.സി പ്രസിഡന്റ് പാലോട് രവി എത്രത്തോളം പ്രവര്‍ത്തിച്ചുവെന്നു അദ്ദേഹത്തോടു ചോദിക്കണം. പാര്‍ലമെന്റ് മണ്ഡലത്തിലുള്ള ഡി.സി.സി പ്രസിഡന്റിന്റെ