വോട്ടര്‍മാര്‍ ഏഴ്; ഉദ്യോഗസ്ഥര്‍ ആറ്; എല്ലാം സെറ്റ്
വരിക്കോലി സാല്‍വേഷന്‍ ആര്‍മി കമ്മ്യൂണിറ്റി ഹാളില്‍ ഒരുക്കിയ പോളിങ് സ്റ്റേഷനില്‍ ആകെ വോട്ടര്‍മാര്‍ ഏഴു പേരാണ്. തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത് ആറ് ഉദ്യോഗസ്ഥരെയും. ഇവരെ സഹായിക്കാന്‍ ഒരു ബിഎല്‍ഒയും ഉണ്ട്. ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ