ചുട്ടൂ പൊള്ളി പാലക്കാട്; താപതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത നിര്‍ദേശം
പൊള്ളുന്ന ചൂടാണ് പാലക്കാട് ജില്ലയില്‍. താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്നേക്കാം.ജില്ലയില്‍ താപതരംഗ മുന്നറിയിപ്പുണ്ട് .അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. Palakkad heat alert