നവജാതശിശു ചികില്‍സാപ്പിഴവില്‍ മരിച്ചെന്ന് പരാതി; നടപടിയില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് അമ്മ
പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞ് ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ചെന്ന് പരാതി. കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയ്ക്കെതിരെയാണ് ഈങ്ങാപ്പുഴയിലെ ബിന്ദു–ഗിരീഷ് ദമ്പതികളുടെ ആരോപണം. പ്രസവ സമയത്ത് താലൂക്ക് ആശുപത്രിയില്‍ നിന്നുണ്ടായ വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിലേക്ക്