മഴയിലും തണുക്കാത്ത ആവേശം; വേണുഗോപാലിനായി രേവന്ത് റെഡ്ഢി കായംകുളത്ത്
കോരിച്ചൊരിയുന്ന മഴയിലും തണുക്കാത്ത ആവേശം തീർത്ത് കായംകുളത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ. ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ.സി വേണുഗോപാലിന് വോട്ടഭ്യർത്ഥിച്ചായിരുന്നു രേവന്ത് റെഡ്ഡിയുടെ പര്യടനം. കെ.സി വേണുഗോപാലും ഒന്നിച്ച് തുറന്ന വാഹനത്തിലായിരുന്നു രേവന്ത് റെഡ്ഡിയുടെ