ഗുണം ചെയ്തത് ആരുടെ പ്രചാരണം? വയനാട്ടില്‍ വിജയപ്രതീക്ഷ പങ്കുവെച്ച് മുന്നണികള്‍
കലാശകൊട്ടിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട് മണ്ഡലത്തിലെ മൂന്ന് മുന്നണികളും ഉറച്ച വിജയപ്രതീക്ഷയിലാണ്. സിറ്റിങ് എം.പി രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് എല്‍.ഡി.എഫും ബി.ജെ.പിയും ഉന്നയിക്കുമ്പോള്‍, ദേശീയ നേതാക്കളെ ഉള്‍പ്പടെ മണ്ഡലത്തില്‍ എത്തിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ