പ്രായത്തെ വകവക്കാതെ ബൂത്തിലേക്കെത്തിയത് 42 പേര്; വോട്ട് ചെയ്തത് 10 പേര്
പോസ്റ്റൽ വോട്ടിന് അവസരം ലഭിച്ചില്ലെങ്കിലും ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് മുളന്തുരുത്തി ബത്ലഹേം ജെറിയാട്രിക് കെയർ ഹോമിലെ അന്തേവാസികൾ. 42 പേരിൽ 10 പേർക്ക് മാത്രമാണ് പക്ഷെ വോട്ട് ചെയ്യാൻ കഴിഞ്ഞത്. തിരക്ക് അധികമായതിനാൽ വരി നില്ക്കാൻ ആരോഗ്യ പ്രശ്നമുള്ളവർ തിരികെ മടങ്ങേണ്ടി