‘അനൂജ ആദ്യം പറഞ്ഞു കൊച്ചച്ചന്റെ മകനെന്ന്, പിന്നെ വിളിച്ചപ്പോള്‍ കരയുകയായിരുന്നു’
പത്തനംതിട്ട പട്ടാഴിമുക്കിലെ കാര്‍ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുളക്കടയിലെത്തിയപ്പോഴാണ് അനൂജ സഞ്ചരിച്ച വാഹനത്തിനു മുന്പില് ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്. ശേഷം കാറില്‍ നിന്നും ഹാഷിം ഇറങ്ങി വന്നു , ആദ്യം ഹാഷിമിനൊപ്പം പോവാന്‍ അനൂജ തയ്യാറായിരുന്നില്ല, പിന്നീട് മറ്റ് അധ്യാപകരോട്