ദുഃഖവെള്ളി ദിനത്തില്‍ വോട്ട് അഭ്യര്‍ത്ഥനയില്ല; ഇത്തവണയും വീഴ്ചയില്ലാതെ രാധാകൃഷ്ണന്
ദുഃഖവെള്ളി ദിനത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി നല്കി എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. കെ.എസ് രാധാകൃഷ്ണന്. 45 വര്‍ഷമായി തുടരുന്ന ദുഃഖവെള്ളി ദിനത്തിലെ ജീവിതചര്യയില്‍ തിരഞ്ഞെടുപ്പ് കാലത്ത് മാറ്റം വരുത്താനും കെ.എസ് രാധാകൃഷ്ണന് തയാറല്ല. സത്യവേദ പുസ്തക പാരായണം. അതാണ് കഴിഞ്ഞ 45