കട്ടപ്പന ഇരട്ടക്കൊല; പ്രതിക്കെതിരെ മറ്റൊരു പീഡനക്കേസ് കൂടി
കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. സുഹൃത്തിന്റെ സഹോദരിയെ ആണ് ബലാത്സംഗം ചെയ്തത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു. കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ അന്വേഷണം