'പീറ്ററിനെ ആംബുലന്‍സില്‍ കയറ്റാതിരുന്നത് കൂടെ ആളില്ലാത്തതിനാല്‍'
ഇടുക്കി കഞ്ഞിക്കുഴിയില്‍ കുഴഞ്ഞുവീണയാളെ ഒപ്പം ആളില്ലാത്തതിനാലാണ് ആംബുലന്‍സില്‍ ഡ്രൈവര്‍ കയറ്റാതിരുന്നതെന്ന് ഹോട്ടലുടമ. അടിയന്തര ചികില്‍സ വേണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പരാതി നല്കാന് താല്പര്യമില്ലെന്ന് മരിച്ച പീറ്ററിന്റെ കുടുംബം പ്രതികരിച്ചു. ഇന്നലെ ഉച്ചക്ക് കഞ്ഞിക്കുഴിയിലെ