20 സീറ്റുകളും നേടുമെന്ന് ഇരുമുന്നണികളും; രണ്ടക്ക സീറ്റിന് വേണ്ടി എന്‍ഡിഎ
സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളും നേടുമെന്ന അവകാശവാദവുമായി ഇരുമുന്നണികളും. ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് എല്‍.ഡി.എഫും യു.ഡി.എഫും പറയുമ്പോള്‍ രണ്ടക്ക സീറ്റെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാനാണ് എന്‍.ഡി.എ ശ്രമം. സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും വിജയം ഉറപ്പിക്കുകയാണ്