സാധനങ്ങളില്ലാതെ സപ്ലൈകോ ചന്തകള്‍; സാധാരണക്കാര്‍ എങ്ങനെ ആഘോഷിക്കും?
ഉൽസവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സാധനങ്ങളില്ലാതെ ബാനർ മാത്രംകെട്ടി സപ്ലൈകോ ചന്ത. പതിമൂന്നിനം അവശ്യസാധനങ്ങളിൽ രണ്ടും മൂന്നും മാത്രമാണ് താലൂക്ക് തലത്തിൽ ക്രമീകരിച്ചിരിക്കുന്ന ചന്തകളിലുള്ളത്. എല്ലായിനം സാധനങ്ങളും വാങ്ങണമെങ്കിൽ സംസ്ഥാനത്തിൻ്റെ തെക്ക് മുതൽ വടക്കുവരെ പോകേണ്ട സ്ഥിതിയാണ്. Supplyco