രണ്ടു കാര്‍; രണ്ടു ഫ്ളാറ്റ്; തിരുവനന്തപുരത്തും എറണാകുളത്തും ഭൂമി; മുകേഷിന്റെ ആസ്തി 14.98 കോടി
കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷിന് പതിനാലുകോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപയുടെ ആസ്തി. ചെന്നൈയില്‍ രണ്ടു ഫ്ളാറ്റുകളും തിരുവനന്തപുരത്തും എറണാകുളത്തും ഭൂമിയും രണ്ടു കാറുകളുമുണ്ടെന്നാണ് പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലുളളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷിന്റെ സ്ഥാവര–ജംഗമ