‘ഇന്നെത്തിയില്ലെങ്കില്‍ എന്റെ ജോലി പോകും സാറേ, എന്തോ ചെയ്യണം ഞാന്‍’; കണ്ണുനിറഞ്ഞ് യാത്രക്കാര്‍
‘മസ്കറ്റില്‍ ഇന്നെത്തിയില്ലെങ്കില്‍ എന്റെ ജോലി പോകും, എമര്‍ജന്‍സി ലീവിനു വന്നതാണ്, ബോസ് വിളിച്ചോണ്ടിരിക്കാണ്, ഇന്നെത്തിയില്ലെങ്കില്‍ ഇനി വരേണ്ടെന്നാണ് പറയുന്നത്’..എയര്‍ ഇന്ത്യ എക്സ്പ്രസ് മിന്നല്‍ പണിമുടക്കിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയൊരു യാത്രക്കാരന്റെ വേദനയാണിത്. ഇതുപോലെ