കേന്ദ്രത്തിനെതിരെ ക്രൈസ്തവ സഭകള്‍; പ്രതിരോധിച്ച് ബി.ജെ.പി
കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചുള്ള ക്രൈസ്തവ സഭാ നേതൃത്വങ്ങളുടെ പ്രസ്താവന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. മോദി ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ ഒരു തരത്തിലുള്ള ഭീഷണിയും നേരിടുന്നില്ലെന്ന് വ്യക്തമാക്കി പ്രതികരണത്തെ തണുപ്പിക്കാൻ ആറ്റിങ്ങലിലെ സ്ഥാനാർഥി കൂടിയായ വി.മുരളീധരൻ ശ്രമിച്ചു. അതേസമയം,